ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാറ യ്ക്കാമലയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വൻ കൃഷി നാശം വരുത്തി. നി രവധി കർഷകരുടെ വാഴ, തെങ്ങ്, കമുങ്ങ്, ക ശുവണ്ടി എന്നിവ വ്യാപകമായി നശിപ്പിച്ചു.
വനപാലക സംഘം എത്തി ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. ദേവസ്യ ചാമക്കാലാ യിൽ, ബിജുചാമക്കാലായിൽ, തോമസ് മച്ചേ രിക്കാലയിൽ, ജോണി ആലഞ്ചേരി, സാബു ആലഞ്ചേരി എന്നിവരുടെ കൃഷിയിടത്തിലാ ണ് വലിയ നാശമുണ്ടാക്കിയത്.
Wild elephant