കണ്ണൂർ ജില്ലയിലെ സ്കൂളുകളിൽ സൂപ്പർ സൂംബ; പരിശീലന പദ്ധതിക്ക് തുടക്കം.

കണ്ണൂർ ജില്ലയിലെ സ്കൂളുകളിൽ സൂപ്പർ സൂംബ; പരിശീലന പദ്ധതിക്ക് തുടക്കം.
Jun 14, 2025 02:10 PM | By Sufaija PP

കണ്ണൂർ :ജില്ലയിൽ പ്രൈമറി തലം മുതൽ ഹൈസ്‌കൂൾ തലം വരെ ജില്ലയിലെ സ്കൂ‌ളുകളിൽ സൂംബ പരിശീലനത്തിനു തുടക്കം. മഴ പ്രതികൂലമായതിനാൽ ചില സ്കൂളുകളിൽ സൂംബ പരിശീലനം ആരംഭിക്കുന്നത് അടുത്ത ദിവസത്തേക്കു മാറ്റിയിട്ടുണ്ട്. ഇതു സംബന്ധിച്ചു ജില്ലാ വിദ്യാഭ്യാസ അധികൃതർ സ്ക്‌കൂളുകളിൽ നിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളിലെ മാനസിക സമ്മർദം കുറയ്ക്കുന്നതിന് മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദേശമാണ് സ്കൂ‌ളുകളിൽ സംബ ഡാൻസ് ഏർപ്പെടുത്തണമെന്നത്. അധ്യാപകർക്ക് അവധിക്കാല പരിശീലനം നൽകിയപ്പോൾ സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലനം ആരംഭിക്കണം എന്നു നിർദേശിച്ചിരുന്നെങ്കിലും എങ്ങനെ, എപ്പോൾ നടത്തണം എന്നതു സംബന്ധിച്ച് അധ്യാപകർക്ക് ഗൈഡ്‌ഡ്ലൈൻ നൽകിയിട്ടില്ല. ഗെയിമുകൾ, ലഘു വ്യായാമം എന്നിവ കൂടി ഇതോടൊപ്പം ആരംഭിക്കണമെന്നു നിർദേശമുണ്ട്. കായികാധ്യാപകരുടെ നേതൃത്വത്തിലാണ് സൂംബ ഡാൻസ് നടത്തേണ്ടത്. എന്നാൽ, കായിക അധ്യാപകർ ഇല്ലാത്ത ഹൈസ്കൂളുകളും ജില്ലയിലുണ്ട്.

Zoomba

Next TV

Related Stories
ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനിക്ക്‌ ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം ലഭിച്ചു

Aug 22, 2025 01:04 PM

ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനിക്ക്‌ ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം ലഭിച്ചു

ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനിക്ക്‌ ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം...

Read More >>
ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് ഇരിട്ടിയിൽ അറസ്റ്റിൽ

Aug 22, 2025 12:15 PM

ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് ഇരിട്ടിയിൽ അറസ്റ്റിൽ

ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് ഇരിട്ടിയിൽ അറസ്റ്റിൽ...

Read More >>
റെയിൽവേ ഗേറ്റുകൾ അടച്ചിടും

Aug 22, 2025 09:42 AM

റെയിൽവേ ഗേറ്റുകൾ അടച്ചിടും

റെയിൽവേ ഗേറ്റുകൾ...

Read More >>
 മാധ്യമപ്രവർത്തകൻ സജീവ് അരിയേരിക്കെതിരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ പ്രതിഷേധം

Aug 22, 2025 09:38 AM

മാധ്യമപ്രവർത്തകൻ സജീവ് അരിയേരിക്കെതിരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ പ്രതിഷേധം

മാധ്യമപ്രവർത്തകൻ സജീവ് അരിയേരിക്കെതിരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ...

Read More >>
തളിപ്പറമ്പിൽ തെരുവ് നായ ശല്യം രൂക്ഷം: ഭരണകൂടം ഇടപെടണമെന്ന് എസ്.ഡി.പി.ഐ

Aug 22, 2025 09:27 AM

തളിപ്പറമ്പിൽ തെരുവ് നായ ശല്യം രൂക്ഷം: ഭരണകൂടം ഇടപെടണമെന്ന് എസ്.ഡി.പി.ഐ

തളിപ്പറമ്പിൽ തെരുവ് നായ ശല്യം രൂക്ഷം: ഭരണകൂടം ഇടപെടണമെന്ന്...

Read More >>
DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

Aug 21, 2025 10:13 PM

DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall