പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിര ഡോക്ടർ നിയമനം നടത്തണം; യൂത്ത് ലീഗ് നിവേദനം നൽകി

പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിര ഡോക്ടർ നിയമനം നടത്തണം; യൂത്ത് ലീഗ് നിവേദനം നൽകി
Oct 19, 2024 11:57 AM | By Sufaija PP

പരിയാരം : പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിര ഡോക്ടർ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.ജീവനക്കാരുടെ കുറവ് പരിഹരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഇൻ ചാർജ് സി പ്രമീള ബോബിക്ക് നൽകിയ നിവേദനത്തിൽ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പി വി അബ്ദുൽ ഷുക്കൂർ, വനിതാ ലീഗ് മണ്ഡലം വൈസ്.പ്രസിഡന്റ്‌ കെ പി സൽമത്ത് എന്നിവരുടെ സാന്നിധ്യത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ പുളുക്കൂൽ, ജന.സെക്രട്ടറി അഷ്‌റഫ്‌ പി സി, ട്രഷറർ കെ വി ശഫീഖ്, വൈസ് പ്രസിഡന്റ്‌ അബ്ദുള്ള എം പി, അബുദാബി കെഎംസിസി ജന.സെക്രട്ടറി ഇസ്മായിൽ കോരൻപീടിക എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

The Youth League submitted a petition

Next TV

Related Stories
ചട്ടുകപ്പാറ-വലിയവെളിച്ചം പറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വയോജനവേദി രൂപീകരിച്ചു

Jul 20, 2025 08:10 PM

ചട്ടുകപ്പാറ-വലിയവെളിച്ചം പറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വയോജനവേദി രൂപീകരിച്ചു

ചട്ടുകപ്പാറ-വലിയവെളിച്ചം പറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വയോജനവേദി...

Read More >>
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ KCEU മയ്യിൽ ഏരിയ സമ്മേളനം ചട്ടുകപ്പാറയിൽ സംഘാടക സമിതി രൂപീകരിച്ചു

Jul 20, 2025 08:07 PM

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ KCEU മയ്യിൽ ഏരിയ സമ്മേളനം ചട്ടുകപ്പാറയിൽ സംഘാടക സമിതി രൂപീകരിച്ചു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ KCEU മയ്യിൽ ഏരിയ സമ്മേളനം ചട്ടുകപ്പാറയിൽ സംഘാടക സമിതി...

Read More >>
P T H കൊളച്ചേരി മേഖല മൂന്നാം വാർഷികാഘോഷം :  പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പോസ്റ്റർ പ്രകാശനം ചെയ്തു

Jul 20, 2025 06:20 PM

P T H കൊളച്ചേരി മേഖല മൂന്നാം വാർഷികാഘോഷം : പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പോസ്റ്റർ പ്രകാശനം ചെയ്തു

P T H കൊളച്ചേരി മേഖല മൂന്നാം വാർഷികാഘോഷം : പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പോസ്റ്റർ പ്രകാശനം...

Read More >>

Jul 20, 2025 06:13 PM

"ജനങ്ങളുടെ പ്രതിഷേദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് നഗരസഭയ്ക്കെതിരെ സിപിഎം സമരങ്ങൾക്കിറങ്ങുന്നത്":മുർഷിദ കൊങ്ങായി

"ജനങ്ങളുടെ പ്രതിഷേദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് നഗരസഭയ്ക്കെതിരെ സിപിഎം സമരങ്ങൾക്കിറങ്ങുന്നത്":മുർഷിദ കൊങ്ങായി...

Read More >>
സ്വകാര്യ ബസ്ന്റെ മരണപ്പാചിലിൽ പൊലിഞ്ഞത് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥിയുടെ ജീവൻ

Jul 20, 2025 05:44 PM

സ്വകാര്യ ബസ്ന്റെ മരണപ്പാചിലിൽ പൊലിഞ്ഞത് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥിയുടെ ജീവൻ

സ്വകാര്യ ബസ്ന്റെ മരണപ്പാചിലിൽ പൊലിഞ്ഞത് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥിയുടെ ജീവൻ...

Read More >>
ചെമ്പല്ലിക്കുണ്ടിൽ യുവതിയും കുഞ്ഞും പുഴയിൽ ചാടിയ സംഭവം :ഭർത്താവിനെതിരെ കുടുംബം

Jul 20, 2025 03:53 PM

ചെമ്പല്ലിക്കുണ്ടിൽ യുവതിയും കുഞ്ഞും പുഴയിൽ ചാടിയ സംഭവം :ഭർത്താവിനെതിരെ കുടുംബം

ചെമ്പല്ലിക്കുണ്ടിൽ യുവതിയും കുഞ്ഞും പുഴയിൽ ചാടിയ സംഭവം :ഭർത്താവിനെതിരെ കുടുംബം...

Read More >>
Top Stories

News Roundup

//Truevisionall