കണ്ണൂർ: സംസ്ഥാനത്ത് വ്യാപകമായി മഴ ശക്തമാകുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വൈകിട്ട് മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലനിരകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. ദുരന്ത നിവാരണ സേനയും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിട്ടുണ്ട്
Rainy_updates