"പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാൾ അര സെ.മീ വലുതായി"; അവകാശവാദവുമായി കാന്തപുരം മുസ്ലിയാർ

Aug 27, 2025 03:47 PM | By Sufaija PP

കോഴിക്കോട്: പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാൾ വലുതായി എന്ന അവകാശവാദവുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കുകയായിരുന്നു കാന്തപുരം മുസ്ലിയാർ.

പ്രവാചക കേശം (ശഅ്‌റ് മുബാറക്) അര സെന്റീമീറ്റർ വളർന്നുവെന്നാണ് കാന്തപുരം മുസ്ലിയാർ അവകാശപ്പെടുന്നത്. "പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയിൽ നിന്നുള്ള വെള്ളവും അതുപോലെ മദീനയിലെ റൗളാ ഷരീഫിൽ നിന്ന് വടിച്ചെടുക്കുന്ന പൊടികൾ, അവിടുത്തെ കൈ കൊണ്ട് ഭൂമിയിൽ കുത്തിയപ്പോൾ പൊങ്ങിവന്ന വെള്ളത്തില്‍ നിന്ന് അല്‍പ്പം വെള്ളവും എല്ലാം ചേർത്ത വെള്ളമാണ് നിങ്ങൾക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങൾ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. വൃത്തിയില്ലാത്ത സ്ഥലത്ത് ഒഴിക്കരുത്,'' കാന്തപുരം പറഞ്ഞു. ബഹുമാനത്തോടെ മാത്രമെ ആ വെള്ളത്തെ കാണാവൂവെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൂട്ടിച്ചേർത്തു

Kanthapuram

Next TV

Related Stories
ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ കേസ്

Aug 27, 2025 04:15 PM

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ കേസ്

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ...

Read More >>
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ ഒളിവിൽ

Aug 27, 2025 04:13 PM

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ ഒളിവിൽ

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ...

Read More >>
ക്വാട്ടേഴ്സിൽ കുത്തിത്തുറന്ന് മോഷണം, രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവർന്നു

Aug 27, 2025 02:54 PM

ക്വാട്ടേഴ്സിൽ കുത്തിത്തുറന്ന് മോഷണം, രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവർന്നു

ക്വാട്ടേഴ്സിൽ കുത്തിത്തുറന്ന് മോഷണം, രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും...

Read More >>
പറഞ്ഞതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്ക്; ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്‌ക്കേണ്ട: റിനി ആന്‍ ജോര്‍ജ്

Aug 27, 2025 02:27 PM

പറഞ്ഞതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്ക്; ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്‌ക്കേണ്ട: റിനി ആന്‍ ജോര്‍ജ്

പറഞ്ഞതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്ക്; ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്‌ക്കേണ്ട: റിനി ആന്‍...

Read More >>
ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Aug 27, 2025 02:00 PM

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി...

Read More >>
ചപ്പാരപ്പടവ് മടക്കാട് കാർ അപകടം : 3 യുവതികൾക്ക് ഗുരുതര പരിക്ക്

Aug 27, 2025 12:44 PM

ചപ്പാരപ്പടവ് മടക്കാട് കാർ അപകടം : 3 യുവതികൾക്ക് ഗുരുതര പരിക്ക്

ചപ്പാരപ്പടവ് മടക്കാട് കാർ അപകടം : 3 യുവതികൾക്ക് ഗുരുതര...

Read More >>
Top Stories

News Roundup

GCC News

//Truevisionall