നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട് മിറർ നിർബന്ധം

നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട് മിറർ നിർബന്ധം
Aug 25, 2025 12:07 PM | By Sufaija PP

തിരുവനന്തപുരം : ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയാണ് തീരുമാനം. കെഎസ്ആർടിസി ബസ്സുകൾക്കും സ്കൂൾ വാഹനങ്ങൾക്കും ഇത് ബാധകം. ഹെവി വാഹന ഡ്രൈവർ മാരുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹെവി വാഹന ഡ്രൈവർ മാരുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവർമാർക്ക് എംവിഡി ബോധവൽക്കരണം നൽകണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിച്ചു. ബ്ലൈൻഡ് സ്പോട്ട് മിററിനെ പറ്റി ഡ്രൈവിംഗ് സ്ക്‌കൂളുകൾ അവരുടെ വിദ്യാർഥികളെ പഠിപ്പിക്കണമെന്നും നിർദ്ദേശം.

Blind spot mirror

Next TV

Related Stories
പാർട്ടിക്കോ പൊലീസിനോ പരാതിയില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

Aug 25, 2025 03:32 PM

പാർട്ടിക്കോ പൊലീസിനോ പരാതിയില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

പാർട്ടിക്കോ പൊലീസിനോ പരാതിയില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി...

Read More >>
കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Aug 25, 2025 03:07 PM

കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
പഴയങ്ങാടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം :മുഖ്യ പ്രതികൾ അറസ്റ്റിൽ

Aug 25, 2025 02:47 PM

പഴയങ്ങാടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം :മുഖ്യ പ്രതികൾ അറസ്റ്റിൽ

പഴയങ്ങാടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം :മുഖ്യ പ്രതികൾ അറസ്റ്റിൽ...

Read More >>
കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്‌തു

Aug 25, 2025 10:08 AM

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്‌തു

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ്...

Read More >>
കവർച്ച കേസിൽ വൻ വഴിത്തിരിവ് :മരുമകളെ കർണാടകയിൽ മരിച്ച നിലയിലും കണ്ടെത്തി

Aug 25, 2025 10:04 AM

കവർച്ച കേസിൽ വൻ വഴിത്തിരിവ് :മരുമകളെ കർണാടകയിൽ മരിച്ച നിലയിലും കണ്ടെത്തി

കവർച്ച കേസിൽ വൻ വഴിത്തിരിവ് :മരുമകളെ കർണാടകയിൽ മരിച്ച നിലയിലും കണ്ടെത്തി...

Read More >>
ഓണപ്പറമ്പ് സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ മരിച്ചു

Aug 25, 2025 09:59 AM

ഓണപ്പറമ്പ് സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ മരിച്ചു

ഓണപ്പറമ്പ് സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ മരിച്ചു...

Read More >>
Top Stories

News Roundup

//Truevisionall