കണ്ണൂർ ജില്ല തളിപ്പറമ്പ് , മുയ്യം 'പ്രശസ്തമായ ഇരുവേശ്ശി പുടവറ ഇല്ലത്ത് Dr. അനന്തൻ നമ്പൂതിരിപ്പാട് അന്തരിച്ചു. മൃഗസംരക്ഷണ വകുപ്പിൽ ഡെപ്യൂട്ടി ഡയരക്ടർ ആയിരുന്നു. ഭാര്യ പരേതയായ ശ്രീമതി. ' കെ.ബി. രമണി. സഹോദരങ്ങൾ 'പരേതരായ ശ്രീ. ഇ.പി. ഹരി ജയന്തൻ നമ്പൂതിരിപ്പാട്, ശ്രീ. പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീമതി. ആര്യാ അന്തർജനം, എന്നിവരും ശ്രീമതി. സാവിത്രി അന്തർജനം, ശ്രീമതി. കല്യാണിക്കുട്ടി അന്തർജനം എന്നിവരുമാണ് ' നിരവധി വർഷങ്ങളായി പനക്കാട് ( കരിമ്പം ) ആണ് താമസം. നാളെ ( 28 .07. 2025 ) ന് 10 മണി മുതൽ ഇരുവേശ്ശി ഇല്ലത്ത് പൊതു ദർശനം.. നാളെ 2 മണിക്ക് ശവസംസ്കാരം.
നാടിനെ സേവിച്ച നല്ലൊരു ഭിഷഗ്വരനും ജനകീയാസൂത്രണം പോലുള്ള പൊതുവികസന പ്രവർത്തനങ്ങളിൽ ഏറെ തൽപരനുമായിരുന്നു.
Death_information