രയരോം:ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കം കുറിക്കും. ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കമാകും. ജൂമഅക്ക് ശേഷം രയരോം മഖാം സിയറത്തേടെയാണ് ആരംഭിക്കുക.


വൈകുന്നേരം 4.30 ന് യൂണിറ്റ് സർക്കിൾ ഭാരവാഹികൾച്ചേർന്ന്32 പതാകൾ ഉയർത്തും. ശേഷം 5 മണിക്ക് പ്രാസഥാനിക സമ്മേളനം നടക്കും
നാളെ മുതൽ വിദ്ധ്യാർഥികളുടെ മൽസര പരിപാടിയും വൈകുന്നേ.രം സാസ്കാരിക ഘോഷയാത്ര നടക്കുംരണ്ട് ദിവസങ്ങളിലായി 500 പ്രതിഭകൾ പരിപാടിയിൽ സംബന്ധിക്കും.
Sahityolsav