മാട്ടൂൽ നോർത്ത് കക്കാടൻ ചാലിലെ കരക്കാടൻ മഹേഷ് അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. സംസ്ക്കാരം ഇന്ന് ( ഞായർ ) ഉച്ചയ്ക്ക് 2.30 ന് കക്കാടൻചാൽ സമുദായ ശ്മശാനത്ത്.
ഭാര്യ : ഇടച്ചേര്യൻ ശൈലജ.


മക്കൾ:അഹൽ, അഞ്ജനവർണ്ണൻ, അപര്യ.
Death_information