ഇരിട്ടിയിൽ എം. ഡി എം എ യുമായി യുവാക്കൾ അറസ്റ്റിൽ

ഇരിട്ടിയിൽ എം. ഡി എം എ യുമായി യുവാക്കൾ അറസ്റ്റിൽ
Jul 7, 2025 08:49 AM | By Sufaija PP

ഇരിട്ടി. കൂട്ടുപുഴയിൽ വീണ്ടും എം.ഡി.എം.എ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ.

വളപട്ടണം മന്ന സൗജാസിലെ ബഷീറിന്റെ മകൻ കെ.വി.ഹഷീർ (40), വളപട്ടണം വി.കെ.ഹൗസിൽ വി.കെ.ഷമീർ (38) എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീൻ അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 18.815 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഇന്ന് രാവിലെ 9.10 ന് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വെച്ചാണ് കെ.എൽ13 ഇസഡ്-2791 ഹോണ്ട ജാസ് കാറിൽ എത്തിയ ഇവരിൽ നിന്ന് എം.ഡി.എം.എ .പിടിച്ചെടുത്തത്.

ബംഗളൂരുവിൽ നിന്ന് 16,000 രൂപക്ക് വാങ്ങിയതാണ് എം.ഡി.എം.എയെന്ന് ഇവർ സമ്മതിച്ചു.

സീനിയർ സി.പി.ഒ ദീപു, ഡ്രൈവർ സി.പി.ഒ ആദർശ് എന്നിവരും പ്രതികളെ പിചികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

MDMA

Next TV

Related Stories
കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

Jul 16, 2025 02:34 PM

കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക്...

Read More >>
കണ്ണൂർ സർവകലാശാലയുടെ ചിഹ്നവും പേരും ഉപയോഗിച്ച് തട്ടിപ്പ്: ജാഗ്രതവേണമെന്ന് അധികൃതർ

Jul 16, 2025 11:49 AM

കണ്ണൂർ സർവകലാശാലയുടെ ചിഹ്നവും പേരും ഉപയോഗിച്ച് തട്ടിപ്പ്: ജാഗ്രതവേണമെന്ന് അധികൃതർ

കണ്ണൂർ സർവകലാശാലയുടെ ചിഹ്നവും പേരും ഉപയോഗിച്ച് തട്ടിപ്പ്: ജാഗ്രതവേണമെന്ന്...

Read More >>
കാമുകി 2 കുട്ടികളുടെ അമ്മ, ഇൻസ്റ്റ വഴി പരിചയം; കറങ്ങി നടക്കാൻ 19 കാരൻ കാർ മോഷ്ടിച്ചു, രൂപമാറ്റം വരുത്തി; അറസ്റ്റിൽ.

Jul 16, 2025 10:27 AM

കാമുകി 2 കുട്ടികളുടെ അമ്മ, ഇൻസ്റ്റ വഴി പരിചയം; കറങ്ങി നടക്കാൻ 19 കാരൻ കാർ മോഷ്ടിച്ചു, രൂപമാറ്റം വരുത്തി; അറസ്റ്റിൽ.

കാമുകി 2 കുട്ടികളുടെ അമ്മ, ഇൻസ്റ്റ വഴി പരിചയം; കറങ്ങി നടക്കാൻ 19 കാരൻ കാർ മോഷ്ടിച്ചു, രൂപമാറ്റം വരുത്തി;...

Read More >>
റജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വിസിക്ക് അധികാരമില്ല; ഇന്ന് അനിൽ കുമാർ ഓഫീസിലെത്തിയേക്കും

Jul 16, 2025 10:23 AM

റജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വിസിക്ക് അധികാരമില്ല; ഇന്ന് അനിൽ കുമാർ ഓഫീസിലെത്തിയേക്കും

റജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വിസിക്ക് അധികാരമില്ല; ഇന്ന് അനിൽ കുമാർ...

Read More >>
കേരളത്തിൽ ഇന്ന് മഴ കനക്കും

Jul 16, 2025 10:17 AM

കേരളത്തിൽ ഇന്ന് മഴ കനക്കും

കേരളത്തിൽ ഇന്ന് മഴ...

Read More >>
നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾ തുടരും :ദയാധനം സ്വീകരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയായേക്കും

Jul 16, 2025 10:14 AM

നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾ തുടരും :ദയാധനം സ്വീകരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയായേക്കും

നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾ തുടരും :ദയാധനം സ്വീകരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ...

Read More >>
Top Stories

News Roundup

//Truevisionall