' കെയർ കൊട്ടിയൂർ ' മെഗാ ശുചീകരണ ക്യാമ്പയിൻ രണ്ടാം വർഷവും സംഘടിപ്പിച്ചു.

 ' കെയർ കൊട്ടിയൂർ ' മെഗാ ശുചീകരണ ക്യാമ്പയിൻ രണ്ടാം വർഷവും സംഘടിപ്പിച്ചു.
Jul 4, 2025 05:02 PM | By Sufaija PP

കണ്ണൂർ : ഈ വർഷത്തെ വൈശാഖ മഹോത്സവം അവസാനിക്കാനിരിക്കെ കൊട്ടിയൂർ ക്ഷേത്ര പരിസരം മാലിന്യമുക്തമാക്കണമെന്ന ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ' കെയർ കൊട്ടിയൂർ ' മെഗാ ശുചീകരണ ക്യാമ്പയിൻ രണ്ടാം വർഷവും സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസിൻ്റെ സാന്ത്വന -സന്നദ്ധ സേനയായ യൂത്ത് കെയറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആരംഭ ദിവസം മുതൽ ഭക്തർക്ക് സൗജന്യ ചുക്ക് കാപ്പി വിതരണവും, തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ എയ്‌ഡ്‌ പോസ്റ്റും യൂത്ത് കെയർ ഒരുക്കിയിരുന്നു.

മെഗാ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പി എൻ വൈശാഖ് നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ റോബർട്ട് വെള്ളാംവെള്ളി, മുഹ്സിൻ കാതിയോട്, ജില്ലാ വൈസ് പ്രസിഡന്റ് മിഥുൻ മാറോളി, ജില്ലാ ജനറൽ സെക്രട്ടറി ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ, പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് നിധിൻ നടുവനാട്, അരുൺ, രാഹുൽ മെക്കിലേരി, നിധിൻ കോമത്ത്, വരുൺ എം കെ, ജിതിൻ കൊളപ്പ,അമൽ കുറ്റിയാറ്റൂർ, രാഹുൽ പി പി, റെജിനോൾഡ് മൈക്കിൾ, പ്രജീഷ് പി പി, എന്നിവർ നേതൃത്വം നൽകി.

Carekottiyoor

Next TV

Related Stories
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Jul 18, 2025 08:25 PM

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Read More >>
ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി

Jul 18, 2025 07:52 PM

ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി

ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന്...

Read More >>
ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനം

Jul 18, 2025 07:50 PM

ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനം

ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ...

Read More >>
നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം

Jul 18, 2025 07:19 PM

നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം

നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില...

Read More >>
അനാഥാലയത്തിലെ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം; പോക്‌സോ കേസ് പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Jul 18, 2025 07:17 PM

അനാഥാലയത്തിലെ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം; പോക്‌സോ കേസ് പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

അനാഥാലയത്തിലെ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം; പോക്‌സോ കേസ് പ്രതിയുടെ അറസ്റ്റ് തടഞ്ഞ്...

Read More >>
തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ കറിയിൽ നിന്നെന്ന് സംശയം

Jul 18, 2025 06:23 PM

തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ കറിയിൽ നിന്നെന്ന് സംശയം

തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ കറിയിൽ നിന്നെന്ന്...

Read More >>
Top Stories

//Truevisionall