എം വിജിൻ എം എൽ എ യുടെ ഇടപെടലിൽ താവം മേൽപ്പാലത്തിലെ കുഴി അടച്ചു

എം വിജിൻ എം എൽ എ യുടെ ഇടപെടലിൽ താവം മേൽപ്പാലത്തിലെ കുഴി അടച്ചു
Jun 24, 2025 11:30 AM | By Sufaija PP

യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തിയതാവം മേൽപ്പാലത്തിലെ കുഴി അടച്ച് അധികൃതർ. തിങ്കളാഴ്ച രാത്രിയിലാണ് പ്രവൃത്തി നടത്തിയത്. പാലത്തിലെ കുഴികൾ വാഹന യാത്രക്കാർക്ക് ഏറെ അപകടം സൃഷടിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം വ്യാപകമായിരുന്നു. നേരത്തെ ഒരു തവണ കുഴി അടക്കൽ പ്രവൃത്തി നടത്തിയിരുന്നെങ്കിലും വീണ്ടും കുഴികൾ രൂപപ്പെട്ടു. പാലത്തിലെ അപകടങ്ങൾ ഒഴിവാക്കാനാണ് വീണ്ടും കുഴി അടച്ചത്. എം വിജിൻ എം എൽ എ ഇടപെട്ടാണ് പ്രവൃത്തി നടത്തിയത്. KSTP റോഡ് അറ്റകുറ്റ പ്രവൃത്തിക്കായി 18 കോടി രൂപ ടെൻഡർ ചെയ്തിട്ടുണ്ട് എന്ന് എം എൽ എ അറിയിച്ചു. മഴ മാറിയ ഉടനെ പ്രവൃത്തി നടത്തും

Follow this link to join my WhatsApp group: https://chat.whatsapp.com/BEsim9DFTGJD4XEYD8dE1Y

Thaavam bridge

Next TV

Related Stories
കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിൽ എം.എസ്.എഫിന് വൻവിജയം

Aug 14, 2025 10:31 PM

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിൽ എം.എസ്.എഫിന് വൻവിജയം

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിൽ എം.എസ്.എഫിന്...

Read More >>
കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം

Aug 14, 2025 10:12 PM

കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം

കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച...

Read More >>
നിര്യാതനായി

Aug 14, 2025 10:01 PM

നിര്യാതനായി

നിര്യാതനായി...

Read More >>
മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങി

Aug 14, 2025 09:46 PM

മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങി

മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ...

Read More >>
പത്മനാഭന് വേണം കൈത്താങ്ങ്

Aug 14, 2025 09:38 PM

പത്മനാഭന് വേണം കൈത്താങ്ങ്

പത്മനാഭന് വേണം...

Read More >>
കണ്ണൂർ ജില്ലക്ക് അഭിമാനം:  ജില്ലയെ അതിദാരിദ്ര്യമുക്തമാക്കി പ്രഖ്യാപിച്ചു

Aug 14, 2025 07:28 PM

കണ്ണൂർ ജില്ലക്ക് അഭിമാനം: ജില്ലയെ അതിദാരിദ്ര്യമുക്തമാക്കി പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലക്ക് അഭിമാനം: ജില്ലയെ അതിദാരിദ്ര്യമുക്തമാക്കി...

Read More >>
Top Stories

News Roundup

GCC News

//Truevisionall