ഇ ചലാൻ അദാലത്ത് 25 ന് നടക്കും

ഇ ചലാൻ അദാലത്ത് 25 ന് നടക്കും
Jun 23, 2025 09:08 PM | By Sufaija PP

കണ്ണൂർ: മോട്ടോര്‍ വാഹന വകുപ്പും കണ്ണൂര്‍ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ ചലാന്‍ അദാലത്ത് ജൂണ്‍ 25 ന് തലശ്ശേരി സബ് ആര്‍ ടി ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളില്‍ നടക്കും.

വിവിധ കാരണങ്ങളാല്‍ ചലാന്‍ അടക്കാന്‍ സാധിക്കാത്തവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.

അദാലത്തില്‍ പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കൗണ്ടറുകള്‍ രാവിലെ പത്തര മുതല്‍ വൈകീട്ട് നാല് വരെ പ്രവര്‍ത്തിക്കും. എ.ടി.എം, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ ആപ്പുകള്‍ വഴിയാണ് പിഴ അടക്കേണ്ടത്.

E challan

Next TV

Related Stories
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം ആഘോഷിച്ചു

Aug 12, 2025 09:25 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം ആഘോഷിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം...

Read More >>
കണ്ണൂരിൽ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് 10 വയസ്സുകാരി രക്ഷപ്പെട്ടത് തലതാരിഴക്ക്

Aug 12, 2025 09:17 PM

കണ്ണൂരിൽ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് 10 വയസ്സുകാരി രക്ഷപ്പെട്ടത് തലതാരിഴക്ക്

കണ്ണൂരിൽ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് 10 വയസ്സുകാരി രക്ഷപ്പെട്ടത്...

Read More >>
കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം:  കാണാതായത് സഹോദരന്റെ മൃതദേഹം കണ്ടെത്തി

Aug 12, 2025 08:44 PM

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം: കാണാതായത് സഹോദരന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം: കാണാതായത് സഹോദരന്റെ മൃതദേഹം...

Read More >>
നിര്യാതനായി

Aug 12, 2025 07:38 PM

നിര്യാതനായി

നിര്യാതനായി...

Read More >>
നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല: മുഖ്യമന്ത്രി

Aug 12, 2025 07:35 PM

നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല: മുഖ്യമന്ത്രി

നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല:...

Read More >>
നിര്യാതനായി

Aug 12, 2025 06:18 PM

നിര്യാതനായി

നിര്യാതനായി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall