മാണിയൂർ ഉസ്താദ് നിര്യാതനായി

 മാണിയൂർ ഉസ്താദ് നിര്യാതനായി
Jun 23, 2025 07:02 AM | By Sufaija PP

കണ്ണൂർ: സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയും പ്രശസ്ത സൂഫിവര്യനുമായ മാണിയൂർ അഹമ്മദ് മുസ്ല്‌ലിയാർ അന്തരിച്ചു.

പുറത്തീൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19നാണ് മാണിയൂർ ഉസ്‌താദിൻ്റെ ജനനം. പണ്ഡിതനും സൂഫി വര്യനുമായ മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമ എന്നവരുടെയും പുത്രനാണ്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പർ, സമസ്‌ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പാൾ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു

പക്ഷാഘാതത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിൽ ആയിരുന്നു. ആലക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

Maaniyoor usthad

Next TV

Related Stories
IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി മാതൃകയായി

Aug 18, 2025 09:08 AM

IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി മാതൃകയായി

IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി...

Read More >>
കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

Aug 18, 2025 08:21 AM

കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിനിന്...

Read More >>
പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി നടത്തി

Aug 18, 2025 08:19 AM

പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി നടത്തി

പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി...

Read More >>
പട്ടുവം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു.

Aug 18, 2025 08:17 AM

പട്ടുവം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു.

പട്ടുവം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം...

Read More >>
ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

Aug 17, 2025 10:00 PM

ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം...

Read More >>
തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

Aug 17, 2025 09:58 PM

തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക്...

Read More >>
News Roundup

GCC News

//Truevisionall