നിര്യാതനായി

നിര്യാതനായി
Jun 22, 2025 08:15 PM | By Sufaija PP

തളിപ്പറമ്പ്: മുയ്യം ചെപ്പനൂലിലെ ഒ.എം.ആനന്ദറാം(59)നിര്യാതനായി.ഒ.എംജാനകിയമ്മയുടെയും പരേതനായ ഇടക്കേപ്രവൻ വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരുടെയും മകനാണ്.

ഭാര്യ:പി.അജിത.മക്കൾ: ഗോപിക, സാരംഗ് (മുത്തേടത്ത് ഹൈസ്‌കൂൾ 8 -ാം ക്ലാസ് വിദ്യാർത്ഥിനി).സഹോദരങ്ങൾ: ഒ.എം.രാമകൃഷ്ണൻ, ഉണ്ണിക്കൃഷ്ണ‌ൻ, ആശ.

ശവസംസ്കാരം നാളെ (23.06.2025 തിങ്കളാഴ്ച്ച) രാവിലെ 10 മണിക്ക് ചെപ്പനൂൽ മായിൻപീടിക പൊതുശ്മശാനത്തിൽ.

Death_information

Next TV

Related Stories
കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

Aug 20, 2025 05:08 PM

കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ...

Read More >>
പഴയങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ കടിച്ചു

Aug 20, 2025 03:42 PM

പഴയങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ കടിച്ചു

പഴയങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ...

Read More >>
അജ്മൽ റോഷനനെ എം എസ് എഫ് വിദ്യാർത്ഥികൾ മർദിച്ചുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് എം എസ് എഫ്

Aug 20, 2025 03:38 PM

അജ്മൽ റോഷനനെ എം എസ് എഫ് വിദ്യാർത്ഥികൾ മർദിച്ചുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് എം എസ് എഫ്

അജ്മൽ റോഷനനെ എം എസ് എഫ് വിദ്യാർത്ഥികൾ മർദിച്ചുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് എം എസ് എഫ്...

Read More >>
മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു

Aug 20, 2025 01:57 PM

മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു

മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു...

Read More >>
എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘർഷാവസ്ഥ

Aug 20, 2025 12:07 PM

എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘർഷാവസ്ഥ

എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍...

Read More >>
 കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ് ആക്രമണം

Aug 20, 2025 12:04 PM

കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ് ആക്രമണം

കണ്ണൂരിൽ കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall