പാളിയത്ത് വളപ്പ് ചിത്രാ തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ്, യൂനിഫോം എന്നിവ വിതരണം ചെയ്തു

പാളിയത്ത് വളപ്പ് ചിത്രാ തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ്, യൂനിഫോം എന്നിവ വിതരണം ചെയ്തു
Jun 22, 2025 05:50 PM | By Sufaija PP

മൊറാഴ എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ യുവജന ബോർഡ് ക്ഷേമ ചെയർമാൻ എം ഷാജർ എൻഡോവ്മെന്റ്, യൂണിഫോം എന്നിവ വിതരണം ചെയ്തു. പ്രസിഡന്റ് ഇ ഫിലിപ്പ് രാജൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. തീയറ്റർ സെക്രട്ടറി കെ പി പ്രദീപ് കുമാർ, എം വി സുനിത, ഇ രാജീവൻ, പി വി സുഗതൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചിത്ര തിയറ്റേഴ്സിന്റെ നേതൃത്വത്തിൽ യോഗ ഡാൻസും അവതരിപ്പിച്ചു

Chithra theatres

Next TV

Related Stories
പയ്യന്നൂരിൽ യാത്രക്കാരനെ ആക്രമിച്ച് പണം കവർന്ന പ്രതികൾ അറസ്റ്റിൽ

Aug 18, 2025 12:15 PM

പയ്യന്നൂരിൽ യാത്രക്കാരനെ ആക്രമിച്ച് പണം കവർന്ന പ്രതികൾ അറസ്റ്റിൽ

പയ്യന്നൂരിൽ യാത്രക്കാരനെ ആക്രമിച്ച് പണം കവർന്ന പ്രതികൾ...

Read More >>
നിര്യാതനായി

Aug 18, 2025 10:16 AM

നിര്യാതനായി

നിര്യാതനായി...

Read More >>
IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി മാതൃകയായി

Aug 18, 2025 09:08 AM

IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി മാതൃകയായി

IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി...

Read More >>
കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

Aug 18, 2025 08:21 AM

കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിനിന്...

Read More >>
പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി നടത്തി

Aug 18, 2025 08:19 AM

പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി നടത്തി

പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി...

Read More >>
//Truevisionall