നിര്യാതനായി

നിര്യാതനായി
Aug 18, 2025 10:16 AM | By Sufaija PP

പറശ്ശിനിക്കടവ്: മമ്പാലയിലെ എം പി കൃഷ്ണകുമാർ (57) (CPIM പറശ്ശിനി BSബ്രാഞ്ച് അംഗം) നിര്യാതനായി. രാഷ്ട്രപതിയുടെ ശ്രേഷ്ഠ ദിവ്യാംഗ് പുരസ്കാര ജേതാവും പറശ്ശിനി മടപ്പുര വാദ്യ വിഭാഗം ജീവനക്കാരനുമായിരുന്നു. അച്ഛൻ പരേതനായ ചന്തു പണിക്കർ, അമ്മ പരേതയായ ലക്ഷ്മി.ഭാര്യ പ്രേമലത. മക്കൾ വൈഷ്ണ,വർഷ (ഇരുവരും വിദ്യാർത്ഥിനികൾ) സഹോദരങ്ങൾ ഗിരിജ (പടപ്പേങ്ങാട്) പ്രസന്ന (കോടല്ലൂർ) ഗീത (കയ്യൂർ).സംസ്കാരം ഇന്ന്  ഉച്ചക്ക് 12 മണിക്ക് കണിച്ചേരി പൊതു ശ്മശാനത്തിൽ.

Death_information

Next TV

Related Stories
മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു

Aug 20, 2025 01:57 PM

മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു

മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു...

Read More >>
എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘർഷാവസ്ഥ

Aug 20, 2025 12:07 PM

എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘർഷാവസ്ഥ

എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍...

Read More >>
 കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ് ആക്രമണം

Aug 20, 2025 12:04 PM

കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ് ആക്രമണം

കണ്ണൂരിൽ കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ്...

Read More >>
സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എതിരെ വക്കീല് നോട്ടീസ്

Aug 20, 2025 10:06 AM

സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എതിരെ വക്കീല് നോട്ടീസ്

സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എതിരെ വക്കീല് നോട്ടീസ്...

Read More >>
പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം :  പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾ

Aug 20, 2025 10:02 AM

പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം : പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾ

പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം : പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾ...

Read More >>
എസ് എഫ് ഐ ക്ക് മറുപടിയുമായി എം എസ് എഫ് രംഗത്ത്

Aug 19, 2025 10:42 PM

എസ് എഫ് ഐ ക്ക് മറുപടിയുമായി എം എസ് എഫ് രംഗത്ത്

എസ് എഫ് ഐ ക്ക് മറുപടിയുമായി എം എസ് എഫ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall