വായന പക്ഷാചരണം സംഘടിപ്പിച്ചു

വായന പക്ഷാചരണം സംഘടിപ്പിച്ചു
Jun 20, 2025 09:03 AM | By Sufaija PP

തളിപ്പറമ്പ:പട്ടുവം പറപ്പൂൽ എ വി കൃഷ്ണൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായിപി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു.

ടി നാരായണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.വായനശാല വൈസ് പ്രസിഡന്റ്പി വി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.പട്ടുവം നേതൃ സമിതി കൺവീനർ ടി മോഹനൻ പ്രസംഗിച്ചു.വായനശാല സെക്രട്ടറിഎം ദിനേശൻ സ്വാഗതവും ജോ: സെക്രട്ടറിപി വി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Pattuvam parappool

Next TV

Related Stories
പാണപ്പുഴ വില്ലേജിലെ അനധികൃത ഭൂമി കയ്യേറ്റം :നടപടി ആരംഭിച്ച് റവന്യു അധികൃതർ

Aug 21, 2025 02:29 PM

പാണപ്പുഴ വില്ലേജിലെ അനധികൃത ഭൂമി കയ്യേറ്റം :നടപടി ആരംഭിച്ച് റവന്യു അധികൃതർ

പാണപ്പുഴ വില്ലേജിലെ അനധികൃത ഭൂമി കയ്യേറ്റം :നടപടി ആരംഭിച്ച് റവന്യു...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാട് കടുപ്പിക്കാനൊരുങ്ങി വി ഡി സതീശൻ

Aug 21, 2025 02:26 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാട് കടുപ്പിക്കാനൊരുങ്ങി വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാട് കടുപ്പിക്കാനൊരുങ്ങി വി ഡി...

Read More >>
യൂത്ത് കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; എംഎൽഎയായി തുടരും

Aug 21, 2025 01:25 PM

യൂത്ത് കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; എംഎൽഎയായി തുടരും

യൂത്ത് കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; എംഎൽഎയായി...

Read More >>
കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു:  ഗുരുതര മായി പൊള്ളലേറ്റ യുവതി മരിച്ചു

Aug 21, 2025 10:01 AM

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു: ഗുരുതര മായി പൊള്ളലേറ്റ യുവതി മരിച്ചു

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു: ഗുരുതര മായി പൊള്ളലേറ്റ യുവതി...

Read More >>
200 സ്ത്രീകൾക്ക് 3000 പുരുഷന്മാർ:പയ്യാവൂർ മാംഗല്യം' സമൂഹവിവാഹ പദ്ധതിയുടെ രജിസ്ട്രേഷൻ പൂർത്തിയായി

Aug 21, 2025 09:27 AM

200 സ്ത്രീകൾക്ക് 3000 പുരുഷന്മാർ:പയ്യാവൂർ മാംഗല്യം' സമൂഹവിവാഹ പദ്ധതിയുടെ രജിസ്ട്രേഷൻ പൂർത്തിയായി

200 സ്ത്രീകൾക്ക് 3000 പുരുഷന്മാർ:പയ്യാവൂർ മാംഗല്യം' സമൂഹവിവാഹ പദ്ധതിയുടെ രജിസ്ട്രേഷൻ പൂർത്തിയായി...

Read More >>
1.500 കിലോഗ്രാം ഉണക്ക കഞ്ചാവും ഹോണ്ട ആക്റ്റീവ സ്കൂട്ടറും പിടിച്ചെടുത്തു

Aug 21, 2025 09:11 AM

1.500 കിലോഗ്രാം ഉണക്ക കഞ്ചാവും ഹോണ്ട ആക്റ്റീവ സ്കൂട്ടറും പിടിച്ചെടുത്തു

1.500 കിലോഗ്രാം ഉണക്ക കഞ്ചാവും ഹോണ്ട ആക്റ്റീവ സ്കൂട്ടറും...

Read More >>
Top Stories

News Roundup

GCC News

//Truevisionall