വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ
Jun 12, 2025 08:26 PM | By Sufaija PP

അഹമ്മദാബാദ്: രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന ആളെയാണ് ജീവനോടെ കണ്ടെത്തിയതെന്നും പരിക്കേറ്റ യുവാവ് ചികിത്സയിലാണെന്നും അഹമ്മദാബാദ് പൊലീസ് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍എയോട് പ്രതികരിച്ചു. രമേഷ് വിശ്വാസ് കുമാർ എന്ന യുവാവാണ് 11A സീറ്റിൽ യാത്ര ചെയ്തിരുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നാണ് പൊലീസ് നേരത്തെ അറിയിച്ചിരുന്നത്. 204 പേരുടെ മൃതദേഹങ്ങളാണ് അപകട മേഖലയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 

Ahammadabad plane crash

Next TV

Related Stories
രാഹുൽ മാങ്കൂട്ടത്തിന്റ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടു പോകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

Aug 25, 2025 05:15 PM

രാഹുൽ മാങ്കൂട്ടത്തിന്റ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടു പോകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിന്റ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടു പോകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി...

Read More >>
കണ്ണപുരം സ്വദേശിയായ വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

Aug 25, 2025 04:56 PM

കണ്ണപുരം സ്വദേശിയായ വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണപുരം സ്വദേശിയായ വയോധികയെ വയലിൽ മരിച്ച നിലയിൽ...

Read More >>
പാർട്ടിക്കോ പൊലീസിനോ പരാതിയില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

Aug 25, 2025 03:32 PM

പാർട്ടിക്കോ പൊലീസിനോ പരാതിയില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

പാർട്ടിക്കോ പൊലീസിനോ പരാതിയില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി...

Read More >>
കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Aug 25, 2025 03:07 PM

കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
പഴയങ്ങാടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം :മുഖ്യ പ്രതികൾ അറസ്റ്റിൽ

Aug 25, 2025 02:47 PM

പഴയങ്ങാടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം :മുഖ്യ പ്രതികൾ അറസ്റ്റിൽ

പഴയങ്ങാടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം :മുഖ്യ പ്രതികൾ അറസ്റ്റിൽ...

Read More >>
നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട് മിറർ നിർബന്ധം

Aug 25, 2025 12:07 PM

നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട് മിറർ നിർബന്ധം

നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട് മിറർ നിർബന്ധം...

Read More >>
Top Stories

News Roundup

//Truevisionall