കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് മേഖലയിൽ വൈദ്യുതി തകരാറിലായി.നിരവധി ഫീഡറുകൾക്ക് നാശനഷ്ടം സംഭവിച്ചു

കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് മേഖലയിൽ വൈദ്യുതി തകരാറിലായി.നിരവധി ഫീഡറുകൾക്ക് നാശനഷ്ടം സംഭവിച്ചു
May 28, 2025 07:51 PM | By Sufaija PP

കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് പ്രദേശത്ത് വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായി. ഉച്ചയോടു കൂടി വീശി അടിച്ച കാറ്റിനെ തുടർന്നാണ് ഭൂരിഭാഗം ഫീഡറു കളും തകരാറിലായത്. ബാവു പറമ്പ്, ബക്കളം ഫീഡറുകൾ ഒഴികെ ബാക്കി എല്ലാ ഫീഡറുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഒരുപാട് സ്ഥലങ്ങളിൽ മരം വീണ് പോസ്റ്റു കളും ലൈനുകളും പൊട്ടി താഴെ വീണിട്ടുണ്ട് .കൃത്യമായി പരിശോധന നടത്തി മാത്രമേ ഫീഡറുകളും ചാർജ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് അറിയിപ്പ് വന്നിട്ടുണ്ട്.

Rainy_updates

Next TV

Related Stories
തളിപ്പറമ്പിൽ അനധികൃത പാർക്കിംഗ്-കച്ചവടത്തിന് എതിരെ പൊലീസ് നടപടി

Aug 29, 2025 07:01 PM

തളിപ്പറമ്പിൽ അനധികൃത പാർക്കിംഗ്-കച്ചവടത്തിന് എതിരെ പൊലീസ് നടപടി

തളിപ്പറമ്പിൽ അനധികൃത പാർക്കിംഗ്-കച്ചവടത്തിന് എതിരെ പൊലീസ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാർട്ടേഴ്‌സുകൾക്ക് 30000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Aug 29, 2025 06:54 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാർട്ടേഴ്‌സുകൾക്ക് 30000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാർട്ടേഴ്‌സുകൾക്ക് 30000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ മൊഴി

Aug 29, 2025 05:26 PM

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ മൊഴി

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ...

Read More >>
ആന്തൂർ നഗരസഭ എസ്.സി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി

Aug 29, 2025 05:21 PM

ആന്തൂർ നഗരസഭ എസ്.സി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി

ആന്തൂർ നഗരസഭ എസ്.സി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം...

Read More >>
മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അപകടം

Aug 29, 2025 05:17 PM

മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അപകടം

മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിൽ ലോറിയിടിച്ച്...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

Aug 29, 2025 03:13 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ...

Read More >>
Top Stories

//Truevisionall