യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ഉദ്ഘാടനം ചെയ്തു

യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ഉദ്ഘാടനം ചെയ്തു
May 10, 2025 07:09 PM | By Sufaija PP

തളിപ്പറമ്പ്: പരിസര ശുചിത്വം കരുതലാവാം, മാതൃകയാവാം, എന്ന മുദ്രാവാക്യമുയര്‍ത്തി യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മഴക്കാല പൂര്‍വ്വ ശുചികരണത്തിന്റെ നിയോജകമണ്ഡലതല ഉദ്ഘാടനം തളിപറമ്പ് ഹൈവേ ജുമാ മസ്ജിദ് പരിസരത്ത് കെ.പി.സി.സി മെമ്പര്‍ അഡ്വ: വി.പി.അബ്ദുള്‍ റഷീദ് നിര്‍വ്വഹിച്ചു.യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പി.വി.മുഹമ്മദ് ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ടി. ജനാര്‍ദനന്‍, അള്ളാംകുളം മഹമ്മൂദ്, പി.കെ.സുബൈര്‍, പി.കെ.സരസ്വതി. രജനി രമാനന്ദ,് എം.എന്‍. പൂമംഗലം, സി.വി.സോമനാഥന്‍, എന്‍.കുഞ്ഞിക്കണ്ണന്‍, കെ.രാജന്‍, സി.പി.വി.അബ്ദുള്ള, കെ.വി.മുഹമ്മദ് കുഞ്ഞി, ടി.ആര്‍.മോഹന്‍ദാസ, കെ.മുഹമ്മദ് ബഷീര്‍ ഹനീഫ ഏഴാംമൈല്‍, കൊടിയില്‍ സലിം എന്നിവര്‍ പ്രസംഗിച്ചു.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വരും ദിവസങ്ങളില്‍ യുഡി.എഫ് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

udf

Next TV

Related Stories
അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Jul 13, 2025 12:33 PM

അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം...

Read More >>
ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം

Jul 13, 2025 12:08 PM

ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം

ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം...

Read More >>
കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും

Jul 13, 2025 11:56 AM

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ...

Read More >>
സി സദാനന്ദന്‍ രാജ്യസഭയിലേക്ക്

Jul 13, 2025 11:53 AM

സി സദാനന്ദന്‍ രാജ്യസഭയിലേക്ക്

സി സദാനന്ദന്‍...

Read More >>
PTH കൊളച്ചേരി മേഖല  ദുബായ് ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങി

Jul 13, 2025 11:25 AM

PTH കൊളച്ചേരി മേഖല ദുബായ് ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങി

PTH കൊളച്ചേരി മേഖല ദുബായ് ചാപ്റ്റർ ഫണ്ട്...

Read More >>
വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു

Jul 13, 2025 09:29 AM

വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു

വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു...

Read More >>
Top Stories

News Roundup

//Truevisionall