തളിപ്പറമ്പിൽ തെരുവുനായ വിളയാട്ടം: കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് കടിയേറ്റു. ഇന്നലെ തളിപ്പറമ്പ് കാര്യമ്പലം, ആടിക്കും പാറ, ഞാറ്റുവയൽ ഭാഗങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
സമീൽ, ഫൈസി, ഗീത, സുഹറബി, ഇബ്രാഹിം, റസിൻ, റിയാസ്, നിയസ്, ആശ, നിസാർ എന്നിവർക്കാണ് കടിയേറ്റത് പരിക്കേറ്റവർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
stray dog