ധർമ്മശാല കെ.എ.പി ക്യാമ്പിനടുത്തുള്ള ടെയ്ക് എ ബ്രെയ്ക്ക് ശുചിമുറികൾ നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു

ധർമ്മശാല കെ.എ.പി ക്യാമ്പിനടുത്തുള്ള  ടെയ്ക് എ ബ്രെയ്ക്ക് ശുചിമുറികൾ നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു
Dec 14, 2024 07:00 PM | By Sufaija PP

ദേശീയപാത പ്രവൃത്തിയോടെ അടച്ചിട്ട ധർമ്മശാല കെ.എ.പി ക്യാമ്പിനടുത്തുള്ള ടെയ്ക് എ ബ്രെയ്ക്ക് ശുചിമുറികൾ നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.

ഇന്ന് കാലത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ വി. സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി. മുകുന്ദനാണ് തുറന്നു കൊടുത്തത്.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം.ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ വാർഡ് കൗൺസിലർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

Take a Break

Next TV

Related Stories
PTH കൊളച്ചേരി മേഖല  ദുബായ് ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങി

Jul 13, 2025 11:25 AM

PTH കൊളച്ചേരി മേഖല ദുബായ് ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങി

PTH കൊളച്ചേരി മേഖല ദുബായ് ചാപ്റ്റർ ഫണ്ട്...

Read More >>
വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു

Jul 13, 2025 09:29 AM

വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു

വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു...

Read More >>
യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യൻ

Jul 13, 2025 09:25 AM

യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യൻ

യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ...

Read More >>
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.

Jul 12, 2025 11:17 PM

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി...

Read More >>
വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 07:37 PM

വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ...

Read More >>
കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

Jul 12, 2025 07:29 PM

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ...

Read More >>
Top Stories

News Roundup

//Truevisionall