പട്ടുവം അരിയിലിൽ തെരുവുനായ് ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ആട് ചത്തു

 പട്ടുവം അരിയിലിൽ തെരുവുനായ് ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ആട് ചത്തു
Sep 18, 2024 11:47 AM | By Sufaija PP

തളിപ്പറമ്പ: പട്ടുവം അരിയിലിൽ ഒരു സംഘം തെരുവുനായ് ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ആട് ചത്തു. അരിയിലെ പുതിയ പുരയിൽ നബിസയുടെ ആടാണ് ചത്തത് . ഞായറാഴ്ച വൈകുന്നേരമാണ് വീടിനു സമീപത്തെ പറമ്പിൽ മേയാൻ വിട്ട ഒരു വയസ് പ്രായമുള്ള ആടിനെ അലഞ്ഞ് നടക്കുന്ന ആറംഗ സംഘം തെരുവ് നായ്ക്കൾ ആക്രമിച്ചത്.

നായ്ക്കളുടെ ആക്രമണത്തി ൽപിൻവശത്തെ രണ്ട് കാലുകളും തകർന്ന ആടിന് ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും ഏറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. തിങ്കളാഴ്ച പട്ടുവം മുറിയാത്തോട്ടെ വെറ്ററിനറി ഡിസ്പെൻസറിയിൽ വെച്ച് പ്രാഥമിക ചികിത്സ നല്കിയ ആടിന് തളിപ്പറമ്പ് വെറ്ററിനറി പോളി ക്ലീനിക്കിൽ വെച്ച് വിദഗ്ധ ചികിത്സയും നല്കിയിരുന്നു . ഗുരുതരമായി പരിക്കേറ്റ ആട് രാത്രിയോടെ മരണപ്പെടുകയായിരുന്നു.

പന്ത്രണ്ടോളം ആടുകളാണ് നബിസക്കുള്ളത്. ആടുകള വളർത്തിയാണ് നബിസ ഉപജീവന മാർഗം കണ്ടെത്തുന്നത്. പട്ടുവം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ വർദ്ധിച്ച വരുന്നതിൽ ക്ഷീര കർഷകരും, കോഴി കർഷകരും ഭിക്ഷണിയിലാണ്. നാട്ടുകാർ ഭീതിയിലുമാണ്.

stray dog attack

Next TV

Related Stories
കാണാതായിട്ട് 6 ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി

Jul 14, 2025 09:35 AM

കാണാതായിട്ട് 6 ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി

കാണാതായിട്ട് 6 ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന്...

Read More >>
മുക്കത്തെ ഹോട്ടലിലെ വിശ്വസ്തനായ തൊഴിലാളി, ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയുമായി മുങ്ങി,തമിഴ്നാട്ടിൽ പിടിയിൽ

Jul 14, 2025 09:33 AM

മുക്കത്തെ ഹോട്ടലിലെ വിശ്വസ്തനായ തൊഴിലാളി, ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയുമായി മുങ്ങി,തമിഴ്നാട്ടിൽ പിടിയിൽ

മുക്കത്തെ ഹോട്ടലിലെ വിശ്വസ്തനായ തൊഴിലാളി, ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയുമായി മുങ്ങി,തമിഴ്നാട്ടിൽ...

Read More >>
മുക്കത്തെ ഹോട്ടലിലെ വിശ്വസ്തനായ തൊഴിലാളി, ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയുമായി മുങ്ങി,തമിഴ്നാട്ടിൽ പിടിയിൽ

Jul 14, 2025 09:30 AM

നിപ്പ മരണം : 6 ജില്ലകൾക്ക് ജാഗ്രതാ നിർദേശം, നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം

Jul 14, 2025 08:17 AM

നിപ്പ മരണം : 6 ജില്ലകൾക്ക് ജാഗ്രതാ നിർദേശം, നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം

നിപ്പ മരണം : 6 ജില്ലകൾക്ക് ജാഗ്രതാ നിർദേശം, നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട്...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി സർക്കാർ വൃത്തങ്ങൾ

Jul 14, 2025 08:12 AM

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി സർക്കാർ വൃത്തങ്ങൾ

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി സർക്കാർ...

Read More >>
കട്ടോളി സാംസ്കാരിക വേദിയുടെ വനിതാ വേദി ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

Jul 14, 2025 08:07 AM

കട്ടോളി സാംസ്കാരിക വേദിയുടെ വനിതാ വേദി ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കട്ടോളി സാംസ്കാരിക വേദിയുടെ വനിതാ വേദി ജനറൽ ബോഡി യോഗം...

Read More >>
Top Stories

News Roundup

//Truevisionall