Thaliparamba

ഹൈക്കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി സിപിഎം തളിപ്പറമ്പിൽ രാഷ്ട്രീയ ഫാസിസം നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ പി ഗംഗാധരൻ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ രണ്ടാം തവണയും എ ഗ്രേഡ് കരസ്ഥമാക്കിയ കെ.വി.മെസ്നയെ ബി.ജെ.പി. അനുമോദിച്ചു
