News

കെ എസ് ഇ ബി ക്ക് 8.96 കോടിയുടെ നഷ്ട്ടം. ശക്തമായ മഴ തുടരുന്നത് നഷ്ടങ്ങളുടെ വ്യാപ്തി കൂട്ടാൻ ഇടയാക്കുമെന്നും ആശങ്ക

ചികിത്സാ സഹായ ഫണ്ട് കൈമാറി. കരൾ രോഗം ബാധിച്ച ഏഴോം സ്വദേശി ഷർമിയയ്ക്ക് വേണ്ടിയാണ് ഏഴോം സുന്നി വലിയ ജുമാമസ്ജിദ് ചികിൽസാ ഫണ്ട് കൈമാറിയത്

ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.ധർമശാലയിലെ ബ്ലൂ നൈൽ ഹോട്ടൽ അറ്റകുറ്റ പണി നടക്കുന്നതിനിടയിലാണ് സംഭവം
