ജൂലായ് 22 ലെ അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ.സമരത്തിന് മുന്നോടിയായി 21 ന് വാഹന സന്ദേശ യാത്ര നടത്തുമെന്ന് ബസ്സുടമകൾ അറിയിച്ചു.22 മുതൽ സംസ്ഥാനം ആകെ പണിമുടക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Bus strike