ദേശീയ സ്വച്ഛ് റാങ്കിങ്ങിൽ നഗരസഭയ്ക്കു മികച്ച നേട്ടം - 2023 ലെ 2421 ൽ നിന്നും 2024 ലെ സർവ്വേയിൽ 634 ആം സ്ഥാനത്തേക്ക് കുതിച്ചുയർന്നു.1787 സ്ഥാനം മുന്നോട്ട്.സംസ്ഥാനത്തെ നഗരസഭകളിൽ നമ്മൾ 49 ആം സ്ഥാനത്തു 👍


ബഹുമാന്യരായ നഗരസഭ ചെയർപേഴ്സൻ, ആരോഗ്യകാര്യ ചെയ്യർപേഴ്സൻ, സ്റ്റാൻഡിങ് കമ്മിറ്റി, കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം, എഞ്ചിനീയറിങ് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ ജീവനക്കാർ, ഹരിത കർമ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, വാർഡ് കമ്മിറ്റി, കുടുംബശ്രീ പ്രവർത്തകർ, ആശ വർകർമാർ, അംഗൻവാടി ജീവനക്കാർ, നഗരസഭ ജീവനക്കാർ, വിവിധ സന്നദ്ധ - തൊഴിലാളി, വ്യാപാരി വ്യവസായി സംഘടനകൾ, NGOs, നഗരസഭ ഗ്രീൻ വോളന്റീഴ്‌സ്, റെസിഡൻസ് അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ - സ്വകാര്യ ഓഫീസുകൾ NSS, NCC, scout, SPC എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ നാം നേടിയ നേട്ടം അഭിമാനർഹമാണ്.
Thaliparamba Muncipality