ആന്തൂർ നഗരസഭാ പരിധിയിൽ പാർക്കു ചെയ്യുന്ന ഓട്ടോകൾക്ക് പാർക്കിംഗ് നമ്പർ അനുവദിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഇൻഷൂറൻസ് സർട്ടിഫിക്കറ്റ്,
പൊലൂഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് ഹാജരാക്കേണ്ടതാണ്.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 31.07.2025. കൂടുതൽ വിവരങ്ങൾക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
Applications are invited