ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

 ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി
Jun 28, 2025 11:52 AM | By Sufaija PP

കൊട്ടിയൂർ : കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ നടൻ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ജയസൂര്യയുടെ കൂടെ വന്നയാളുകൾ കയ്യേറ്റം ചെയ്ത‌തു എന്നാണ് പരാതി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അക്കരെ കൊട്ടിയൂരിലാണ് കയ്യേറ്റം ഉണ്ടായത്.

ദേവസ്വം ബോർഡ് തന്നെ വൈശാഖോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താൽക്കാലികമായി ഏർപ്പാടാക്കിയ ആളാണ് സജീവ് ഇദ്ദേഹം ഹൈവിഷൻ ചാനൽ റിപ്പോർട്ടർ കൂടിയാണ്. ജയസൂര്യ ക്ഷേത്ര ദർശനം നടത്താൻ എത്തിയപ്പോൾ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തത്. ഇതിനിടയിലാണ് കയ്യേറ്റം നടന്നത്.

Kottiyoor

Next TV

Related Stories
റീമയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണം

Jul 24, 2025 10:50 AM

റീമയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണം

റീമയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണം...

Read More >>
ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള  തളിപ്പറമ്പ് സൗത്ത് യൂനിറ്റ് വാർഷിക സമ്മേളനം  സംസ്ഥാന ട്രഷറർ ശ്രീ സുധീർ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു

Jul 24, 2025 09:19 AM

ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള തളിപ്പറമ്പ് സൗത്ത് യൂനിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ട്രഷറർ ശ്രീ സുധീർ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു

ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള തളിപ്പറമ്പ് സൗത്ത് യൂനിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ട്രഷറർ ശ്രീ സുധീർ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു...

Read More >>
മഴ തുടരും :എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

Jul 24, 2025 09:16 AM

മഴ തുടരും :എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

മഴ തുടരും :എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്...

Read More >>
കരട് വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ച വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് നേതൃ യോഗം

Jul 24, 2025 09:12 AM

കരട് വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ച വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് നേതൃ യോഗം

കരട് വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ച വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് നേതൃ...

Read More >>
പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു

Jul 23, 2025 09:48 PM

പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു

പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു...

Read More >>
മൺസൂൺ ബംബർ 10 കോടി അടിച്ചത്  തളിപ്പറമ്പ് പൊക്കുണ്ടിൽ വിറ്റ ടിക്കറ്റിന്

Jul 23, 2025 09:43 PM

മൺസൂൺ ബംബർ 10 കോടി അടിച്ചത് തളിപ്പറമ്പ് പൊക്കുണ്ടിൽ വിറ്റ ടിക്കറ്റിന്

മൺസൂൺ ബംബർ 10 കോടി അടിച്ചത് കുറുമാത്തൂർ പൊക്കുണ്ടിൽ വിറ്റ...

Read More >>
Top Stories

News Roundup

//Truevisionall