ജനമൈത്രി പോലീസ് ഇരിണാവ് മടക്കര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു

ജനമൈത്രി പോലീസ് ഇരിണാവ് മടക്കര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പുകയില വിരുദ്ധ റാലി  സംഘടിപ്പിച്ചു
Jun 26, 2025 07:32 PM | By Sufaija PP

ജൂൺ 26 ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജനമൈത്രി പോലീസ് ഇരിണാവ് മടക്കര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പുകയില വിരുദ്ധ റാലി കച്ചേരി തറയിൽ നിന്നും എത്രയിൽ നിന്നും ആരംഭിച്ചു പരിപാടിയിൽ

കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ

കെ സിജു സ്വാഗതം പറഞ്ഞു

മാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സക്കറിയ പി അധ്യക്ഷ വഹിച്ചു

കണ്ണപുരം സിഐ ബാബു മോൻ മോൻ ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് പ്രീത മെമ്പർമാരായ സ്വപ്ന എ അശോകൻ പി

വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ അണിനിരന്നു

Janamaithri Police organized an anti-tobacco rally organized by the Irinavu Madakkara Janakiya koottayma

Next TV

Related Stories
ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 29, 2025 07:38 PM

ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

Jul 29, 2025 07:29 PM

അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം...

Read More >>
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം ഏറ്റു

Jul 29, 2025 07:23 PM

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം ഏറ്റു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം...

Read More >>
പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.

Jul 29, 2025 06:41 PM

പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.

പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ്...

Read More >>
ഡിസിസി ജനറൽ സെക്രട്ടറി കെ.സി. വിജയൻ സ്ഥാനം രാജിവച്ചു

Jul 29, 2025 05:28 PM

ഡിസിസി ജനറൽ സെക്രട്ടറി കെ.സി. വിജയൻ സ്ഥാനം രാജിവച്ചു

ഡിസിസി ജനറൽ സെക്രട്ടറി കെ.സി. വിജയൻ സ്ഥാനം...

Read More >>
പ്രായപൂർത്തിയാവാത്ത കുട്ടിയോട് ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 77 വർഷം കഠിനതടവ് ശിക്ഷവിധി ച്ച് കോടതി

Jul 29, 2025 04:57 PM

പ്രായപൂർത്തിയാവാത്ത കുട്ടിയോട് ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 77 വർഷം കഠിനതടവ് ശിക്ഷവിധി ച്ച് കോടതി

പ്രായപൂർത്തിയാവാത്ത കുട്ടിയോട് ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 77 വർഷം കഠിനതടവ് ശിക്ഷവിധി ച്ച്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall