വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു
Jun 22, 2025 09:11 AM | By Sufaija PP

അനുമോദന ചടങ്ങ് നടത്തി :കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ LSS, USS, SSLC,+2,NEET തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ K. P. ചന്ദ്രന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി P. K. വിജയൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കട്ടോളി സാംസ്കാരിക വേദി പ്രസിഡണ്ട് മനീഷ്. A. P.,നവകേരള വായനശാല വൈസ് പ്രസിഡണ്ട് അരവിന്ദാക്ഷൻ തുടങ്ങിയവർ അനുമോദന പരിപാടിക്ക് ആശംസ നേർന്നു. വായനശാല സെക്രട്ടറി M. C. വിനത സ്വാഗതവും ജോയിൻ സെക്രട്ടറി K. K. പ്രസന്ന നന്ദിയും പറഞ്ഞു.

Lss, uss

Next TV

Related Stories
മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു

Aug 20, 2025 01:57 PM

മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു

മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു...

Read More >>
എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘർഷാവസ്ഥ

Aug 20, 2025 12:07 PM

എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘർഷാവസ്ഥ

എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍...

Read More >>
 കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ് ആക്രമണം

Aug 20, 2025 12:04 PM

കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ് ആക്രമണം

കണ്ണൂരിൽ കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ്...

Read More >>
സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എതിരെ വക്കീല് നോട്ടീസ്

Aug 20, 2025 10:06 AM

സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എതിരെ വക്കീല് നോട്ടീസ്

സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എതിരെ വക്കീല് നോട്ടീസ്...

Read More >>
പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം :  പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾ

Aug 20, 2025 10:02 AM

പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം : പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾ

പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം : പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾ...

Read More >>
എസ് എഫ് ഐ ക്ക് മറുപടിയുമായി എം എസ് എഫ് രംഗത്ത്

Aug 19, 2025 10:42 PM

എസ് എഫ് ഐ ക്ക് മറുപടിയുമായി എം എസ് എഫ് രംഗത്ത്

എസ് എഫ് ഐ ക്ക് മറുപടിയുമായി എം എസ് എഫ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall