തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം
Jun 13, 2025 12:18 PM | By Sufaija PP

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിലെത്തി. ഗ്രാമിന് 195 രൂപ കൂടി 9,295 രൂപയും പവന് 1,560 രൂപ കൂടി 74, 360 രൂപയുമാണ് വിപണി വില. ഇക്കഴിഞ്ഞ ഏപ്രിലിൽ ഉയർന്ന നിരക്കായ 74,320 രൂപയിൽ സ്വർണവില എത്തിയിരുന്നു. ഈ റെക്കോഡാണ് ഇന്ന് തകർന്നത്. പശ്ചിമേഷ്യയിൽ ഇറാൻ -ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് വില കുതിച്ചുയർന്നത്. തുടർച്ചയായ മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇപ്പോൾ മൂന്ന് ദിവസം തുടരെ വില വർധിച്ചത്. പവൻ വില ബുധനാഴ്ച 600 രൂപയും വ്യാഴാഴ്ച 640 രൂപയും കൂടിയിരുന്നു. ഇതോടെ മൂന്ന് ദിവസംകൊണ്ട് 2800 രൂപയുടെ വർധനയാണ് വന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപ കൂടി 7625 രൂപക്കും വെള്ളി ഗ്രാമിന് 155 രൂപക്കുമാണ് (വിലയിൽ മാറ്റമില്ല) വിൽപ്പന നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 3,438 ഡോളറാണ് സ്വർണവില.

Today's Gold Rate

Next TV

Related Stories
കവർച്ച കേസിൽ വൻ വഴിത്തിരിവ് :മരുമകളെ കർണാടകയിൽ മരിച്ച നിലയിലും കണ്ടെത്തി

Aug 25, 2025 10:04 AM

കവർച്ച കേസിൽ വൻ വഴിത്തിരിവ് :മരുമകളെ കർണാടകയിൽ മരിച്ച നിലയിലും കണ്ടെത്തി

കവർച്ച കേസിൽ വൻ വഴിത്തിരിവ് :മരുമകളെ കർണാടകയിൽ മരിച്ച നിലയിലും കണ്ടെത്തി...

Read More >>
നിര്യാതനായി

Aug 25, 2025 09:59 AM

നിര്യാതനായി

നിര്യാതനായി...

Read More >>
മൂന്നാറിൽ സെക്യൂരിറ്റി ജീവക്കാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്.

Aug 24, 2025 10:24 PM

മൂന്നാറിൽ സെക്യൂരിറ്റി ജീവക്കാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്.

മൂന്നാറിൽ സെക്യൂരിറ്റി ജീവക്കാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന സംശയത്തിൽ...

Read More >>
കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം:  പത്ത് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം,

Aug 24, 2025 10:14 PM

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: പത്ത് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം,

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: പത്ത് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില...

Read More >>
സ്ത്രീധനം പോരെന്ന് പരാതി! മരുമകളെ തീയിട്ടു കൊന്ന് ഭർത്താവിൻ്റെ മാതാപിതാക്കൾ.

Aug 24, 2025 09:50 PM

സ്ത്രീധനം പോരെന്ന് പരാതി! മരുമകളെ തീയിട്ടു കൊന്ന് ഭർത്താവിൻ്റെ മാതാപിതാക്കൾ.

സ്ത്രീധനം പോരെന്ന് പരാതി! മരുമകളെ തീയിട്ടു കൊന്ന് ഭർത്താവിൻ്റെ...

Read More >>
ജിമ്മിലെ മോഷണം; മുൻ ബിഗ് ബോസ് താരത്തിൻ്റെ മൊഴി എടുക്കുന്നത് വൈകും.

Aug 24, 2025 09:34 PM

ജിമ്മിലെ മോഷണം; മുൻ ബിഗ് ബോസ് താരത്തിൻ്റെ മൊഴി എടുക്കുന്നത് വൈകും.

ജിമ്മിലെ മോഷണം; മുൻ ബിഗ് ബോസ് താരത്തിൻ്റെ മൊഴി എടുക്കുന്നത്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall