ഗുജറാത്ത്‌ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടോയെന്നു സംശയം

ഗുജറാത്ത്‌ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടോയെന്നു സംശയം
Jun 12, 2025 04:16 PM | By Sufaija PP

അഹമ്മാദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി യാത്ര ചെയ്തിരുന്നതായി വിവരം.

വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമർന്നിട്ടുണ്ട്. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയർപോർട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 242 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂവുമടക്കം 254 പേർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ.

ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് തകർന്നത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്. 625 അടി ഉയരത്തിൽ നിന്ന് വിമാനം താഴേക്ക് പതിച്ചെന്നാണ് വിവരം.

300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Vijay Roopani

Next TV

Related Stories
വളർത്തു നായകളുടെ പ്രതിരോധ കുത്തിവെപ്പ് പരിപാടിയായി  “സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ” പദ്ധതിക്ക് ആരംഭമായി

Aug 25, 2025 08:03 PM

വളർത്തു നായകളുടെ പ്രതിരോധ കുത്തിവെപ്പ് പരിപാടിയായി “സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ” പദ്ധതിക്ക് ആരംഭമായി

വളർത്തു നായകളുടെ പ്രതിരോധ കുത്തിവെപ്പ് പരിപാടിയായി “സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ” പദ്ധതിക്ക്...

Read More >>
ആശ്വാസം!  ശബരി ബ്രാൻഡിലെ വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു

Aug 25, 2025 08:01 PM

ആശ്വാസം! ശബരി ബ്രാൻഡിലെ വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു

ആശ്വാസം! ശബരി ബ്രാൻഡിലെ വെളിച്ചെണ്ണയ്ക്ക്...

Read More >>
തളിപ്പറമ്പ് ഗണേശ സേവാ സമിതിയുടെ ഗണേശോത്സവ ആഘോഷങ്ങൾ ചൊവ്വാഴ്ച ആരംഭിക്കും

Aug 25, 2025 07:56 PM

തളിപ്പറമ്പ് ഗണേശ സേവാ സമിതിയുടെ ഗണേശോത്സവ ആഘോഷങ്ങൾ ചൊവ്വാഴ്ച ആരംഭിക്കും

തളിപ്പറമ്പ് ഗണേശ സേവാ സമിതിയുടെ ഗണേശോത്സവ ആഘോഷങ്ങൾ ചൊവ്വാഴ്ച...

Read More >>
നിരോധിത പുക ഉത്പന്നങ്ങൾ സെൻട്രൽ ജയിലിലേക്ക്  കടത്താൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ :മറ്റു രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കി

Aug 25, 2025 06:51 PM

നിരോധിത പുക ഉത്പന്നങ്ങൾ സെൻട്രൽ ജയിലിലേക്ക് കടത്താൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ :മറ്റു രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കി

നിരോധിത പുക ഉത്പന്നങ്ങൾ സെൻട്രൽ ജയിലിലേക്ക് കടത്താൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ :മറ്റു രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കി...

Read More >>
ആന്തൂർ നഗരസഭ ആരോഗ്യ വിഭാഗം നഗരസഭയിലെ പതിനൊന്ന് ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയതിൽ ഉപയോഗ ശൂന്യമായ ഭക്ഷണങ്ങൾ കണ്ടെത്തി

Aug 25, 2025 06:46 PM

ആന്തൂർ നഗരസഭ ആരോഗ്യ വിഭാഗം നഗരസഭയിലെ പതിനൊന്ന് ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയതിൽ ഉപയോഗ ശൂന്യമായ ഭക്ഷണങ്ങൾ കണ്ടെത്തി

ആന്തൂർ നഗരസഭ ആരോഗ്യ വിഭാഗം നഗരസഭയിലെ പതിനൊന്ന് ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയതിൽ ഉപയോഗ ശൂന്യമായ ഭക്ഷണങ്ങൾ കണ്ടെത്തി...

Read More >>
രാഹുൽ മാങ്കൂട്ടത്തിന്റ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടു പോകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

Aug 25, 2025 05:15 PM

രാഹുൽ മാങ്കൂട്ടത്തിന്റ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടു പോകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിന്റ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടു പോകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി...

Read More >>
Top Stories

News Roundup

//Truevisionall