തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെയും ജിആർസിയുടെയും സംയുക്തഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിന പരിപാടി സംഘടിപ്പിച്ചു

തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെയും ജിആർസിയുടെയും സംയുക്തഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിന പരിപാടി സംഘടിപ്പിച്ചു
Mar 7, 2025 05:03 PM | By Sufaija PP

തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസിന്റെയും ജി ആർ സിയുടെയും സംയുക്തഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിന പരിപാടി സംഘടിപ്പിച്ചു.സി ഡി എസ് ചെയര്പേഴ്സൺ രാജി നന്ദകുമാർ അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ നഗരസഭ വൈസ് ചെയര്മാർ കല്ലിങ്കീൽ പദ്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ കണ്ണൂർ ജില്ലാമിഷൻ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് മിഷൻ കോ ഓർഡിനേറ്റർ ശ്രീ കെ രാഹുൽ മുഖ്യാതിഥിയായി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ പി പി നിസാർ, നഗരസഭ കൗൺസിലർ ഒ.സുഭാഗ്യം NULM സിറ്റിമിഷൻ മാനേജർ ഷോന സി കെ,NULM MTP സോബിൻ സി പി എന്നിവർ സംസാരിച്ചു.

എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ റീജ മുകുന്ദൻ 'സ്ത്രീ - സമഭാവനയുടെ കാഴ്ചപാടുകൾ' എന്ന വിഷയത്തിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

Women's Day program

Next TV

Related Stories
കണ്ണൂരിൽ കവർച്ച: 38 പവൻ സ്വർണ്ണം മോഷണം പോയി

Jul 22, 2025 01:57 PM

കണ്ണൂരിൽ കവർച്ച: 38 പവൻ സ്വർണ്ണം മോഷണം പോയി

കണ്ണൂരിൽ കവർച്ച: 38 പവൻ സ്വർണ്ണം മോഷണം...

Read More >>
വി.എസ്.അച്ചുതാനന്ദനെ അധിക്ഷേപിച്ച് വാട്സാപ്പ് സ്റ്റാറ്റസ്: കേസെടുത്ത് പോലീസ്

Jul 22, 2025 01:47 PM

വി.എസ്.അച്ചുതാനന്ദനെ അധിക്ഷേപിച്ച് വാട്സാപ്പ് സ്റ്റാറ്റസ്: കേസെടുത്ത് പോലീസ്

വി.എസ്.അച്ചുതാനന്ദനെ അധിക്ഷേപിച്ച് വാട്സാപ്പ് സ്റ്റാറ്റസ്: കേസെടുത്ത്...

Read More >>
കണ്ണൂരിൽ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ വീട്ടുജോലിക്കാരി പിടിയിൽ

Jul 22, 2025 01:19 PM

കണ്ണൂരിൽ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ വീട്ടുജോലിക്കാരി പിടിയിൽ

കണ്ണൂരിൽ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ വീട്ടുജോലിക്കാരി...

Read More >>
താണ സ്വദേശിയായ മലയാളി വനിത ഡോക്ടറെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2025 12:41 PM

താണ സ്വദേശിയായ മലയാളി വനിത ഡോക്ടറെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി

താണ സ്വദേശിയായ മലയാളി വനിത ഡോക്ടറെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
പി എസ് സി പരീക്ഷ മാറ്റിവെച്ചു

Jul 22, 2025 11:59 AM

പി എസ് സി പരീക്ഷ മാറ്റിവെച്ചു

പി എസ് സി പരീക്ഷ മാറ്റിവെച്ചു...

Read More >>
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Jul 22, 2025 10:36 AM

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
Top Stories

News Roundup

//Truevisionall