തളിപ്പറമ്പ്: ഇന്നലെ നടന്ന കരീബിയൻസ് അഖിലേന്ത്യാ സേവൻസ് ഫുട്ബോൾ മൂന്നാം ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പറശ്ശിനി ബ്രദേഴ്സ് പറശ്ശിനിയെ പരാജയപ്പെടുത്തി സ്പോർട്സ് സ്റ്റാർ തളിപ്പറമ്പ്. പെഡ്രോ, മിന്നും താരം താഹിർ സമാൻ സ്പോർട് സ്റ്റാറിന് വേണ്ടി ഗോളുകൾ നേടി. 31 വർഷത്തിനുശേഷമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.
ഇന്ന് അവസാന കാർട്ടർ ഫൈനലിൽ ജലാലിയ സ്പോർട്സ് തളിപ്പറമ്പ് യെംബീസ് ചപ്പാരപ്പടവുമായി ഏറ്റുമുട്ടും.
Sports Star thalipparamba