പ്രവാസി ക്ഷേമനിധി കാത്തിരിപ്പിന് ശാശ്വത പരിഹാരം വേണം: പ്രവാസി ലീഗ്

പ്രവാസി ക്ഷേമനിധി കാത്തിരിപ്പിന് ശാശ്വത പരിഹാരം വേണം: പ്രവാസി ലീഗ്
Jan 15, 2025 05:25 PM | By Sufaija PP

കണ്ണൂർ: പ്രവാസിക്ഷേമനിധിൽഅംഗത്വത്തിന്അപേക്ഷിച്ചവർക്ക്അംഗീകാരത്തിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരംകാണണമെന്നും പ്രവാസി പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കി കുടിശ്ശികകൾ തീർക്കണമെന്നും അതാത് മാസം തന്നെ പെൻഷൻ വിതരണത്തിന് നടപടികൾസ്വീകരിക്കണമെന്നും കേരള പ്രവാസി ലീഗ് ജില്ലാ പ്രവർത്തക സമിതിയോഗംആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡൻ്റ്കെ.സി .അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി പി വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 8, 9 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന ഈ അഹമ്മദ് അന്താരാഷ്ട്രകോൺഫറൻസ് വിജയിപ്പിക്കാനും പ്രാദേശിക തലങ്ങളിൽ നിന്നും മറ്റുമായി 100 പ്രവർത്തകരെ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനും യോഗം തീരുമാനിച്ചു. ജനറൽസെക്രട്ടറി യു.പി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.

സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി ജനുവരി 31 നുള്ളിൽ മുഴുവൻ മണ്ഡലങ്ങളിലും പ്രവർത്തകസംഗമങ്ങൾ വിളിച്ചു ചേർക്കാനും 23 ന് കോഴിക്കോട് വെച്ചു നടക്കുന്ന അഖിലേന്ത്യാ കെ.എം.സി .സി .നേതാക്കൾക്കുള്ള സ്വീകരണ പരിപാടിവിജയിപ്പിക്കുന്നതിനും തീരുമാനിച്ചു. എം വി നജീബ് മുട്ടം, കെ പി ഇസ്മായിൽ ഹാജി,എം മൊയ്തീൻ ഹാജി, നസീർ ചാലാട്,തറാൽ ഹംസ ഹാജി, എപി ഇബ്രാഹിം, അബ്ദുസ്സലാം വള്ളിത്തോട്, കെ കെ എം നുച്യാട്, മുഹമ്മദ്കുഞ്ഞി ഹാജി പയ്യന്നൂർ, വി.വി.അബ്ദുസ്സലാം ഹാജി മുട്ടം, നൂറുദ്ദീൻ താണ, പ്രസംഗിച്ചു. ഖാദർ മുണ്ടേരി നന്ദി പറഞ്ഞു.

Pravasi League

Next TV

Related Stories
നിര്യാതയായി

Jul 27, 2025 06:37 PM

നിര്യാതയായി

നിര്യാതയായി...

Read More >>
ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി  സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു

Jul 27, 2025 06:35 PM

ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു

ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു...

Read More >>
തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു.   റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്

Jul 27, 2025 04:37 PM

തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്

തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്...

Read More >>
തളിപ്പറമ്പ് കോൺഗ്രസ്‌ പാർട്ടിയിൽ ഗ്രൂപ്പ്‌ പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ്‌ നേതാക്കളെ ഇലക്ഷന് പരിഗണിക്കാത്തതിനെയും സംബന്ധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്

Jul 27, 2025 02:20 PM

തളിപ്പറമ്പ് കോൺഗ്രസ്‌ പാർട്ടിയിൽ ഗ്രൂപ്പ്‌ പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ്‌ നേതാക്കളെ ഇലക്ഷന് പരിഗണിക്കാത്തതിനെയും സംബന്ധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്

തളിപ്പറമ്പ് കോൺഗ്രസ്‌ പാർട്ടിയിൽ ഗ്രൂപ്പ്‌ പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ്‌ നേതാക്കളെ ഇലക്ഷന്...

Read More >>
 അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

Jul 27, 2025 11:04 AM

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു...

Read More >>
കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

Jul 27, 2025 10:15 AM

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും...

Read More >>
Top Stories

News Roundup

//Truevisionall