News

വിമാനം തകർന്ന് വീണത് കോളജ് ഹോസ്റ്റലിലേക്ക്: 242 പേരിൽ 8 കുട്ടികളും, മലയാളിയും; മരണസംഖ്യ ഉയർന്നേക്കും
വിമാനം തകർന്ന് വീണത് കോളജ് ഹോസ്റ്റലിലേക്ക്: 242 പേരിൽ 8 കുട്ടികളും, മലയാളിയും; മരണസംഖ്യ ഉയർന്നേക്കും

വിമാനത്തിലുണ്ടായിരുന്ന മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം; ലണ്ടനിലേക്കുള്ള യാത്രക്കിടെ ദുരന്തം.

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും, യാത്ര തിരിച്ചത് ലണ്ടനിലുള്ള മകളെ കാണാന്‍.